< Back
Qatar

Qatar
ഹയ്യാ കാർഡുള്ളവർക്ക് വിസയില്ലാതെ ജോർദാനിലും പോകാം; മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ചു
|8 Sept 2022 11:18 AM IST
ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഹയ്യാ കാർഡുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ജോർദാനും രംഗത്ത്. ഫാൻ ഐഡിയുള്ള എല്ലാ ആരാധകർക്കും ജോർദാനിലേക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാം. ഫുട്‌ബോൾ ആരാധകരെ
രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ നിയമങ്ങളിൽ ഇളവ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.