< Back
Qatar
Qatar Visa Centers
Qatar

ഖത്തര്‍ വിസ സെന്ററുകളിലെ സേവനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഹോട് ലൈന്‍ സംവിധാനം

Web Desk
|
13 Sept 2023 1:31 AM IST

ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഖത്തര്‍ വിസ സെന്ററുകളിലെ സേവനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഹോട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍.

109 എന്ന നമ്പരിലാണ് സേവനത്തിനായി വിളിക്കേണ്ടത്. കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ആകെ ഏഴ് ക്യുവിസികളാണ് ഉള്ളത്.

Similar Posts