< Back
Qatar

Qatar
സാന്റോസിനെ സ്വന്തമാക്കാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്ട്
|26 May 2023 8:07 AM IST
ബ്രസീലിലെ പ്രമുഖ ഫുട്‌ബോൾ ക്ലബായ സാന്റോസിനെ സ്വന്തമാക്കാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാന്റോസിന്റെ ഓഹരി സ്വന്തമാക്കാൻ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് ശ്രമം തുടങ്ങിയതായി ബ്രസീലിയൻ മാധ്യമം ഗ്ലോബോ റിപ്പോർട്ട് ചെയ്തു.
നിലവിൽ പിഎസ്ജി ക്യുഎസ്‌ഐയുടെ ഉടമസ്ഥതയിലാണ്. സ്പാനിഷ് ക്ലബ് മലാഗ, പോർച്ചുഗീസ് ക്ലബ് എഫ്‌സി ബ്രാഗ എന്നിവയുടെയും ഓഹരികൾ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് സ്വന്തമാക്കിയിരുന്നു.