< Back
Qatar
വിലക്ക് ലംഘിച്ച് പുതിയ കമ്മിറ്റിയുണ്ടാക്കി; ഖത്തര്‍ ഇന്‍കാസ് നേതാക്കന്‍മാര്‍ക്കെതിരെ കെ.പി.സി.സി നടപടി
Qatar

വിലക്ക് ലംഘിച്ച് പുതിയ കമ്മിറ്റിയുണ്ടാക്കി; ഖത്തര്‍ ഇന്‍കാസ് നേതാക്കന്‍മാര്‍ക്കെതിരെ കെ.പി.സി.സി നടപടി

Web Desk
|
29 Jun 2022 11:34 PM IST

കെ.പി.സി.സി.യുടെ വിലക്ക് ലംഘിച്ച് പുതിയ കമ്മിറ്റിയുണ്ടാക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്കെതിരെയാണ് നടപടി

കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഖത്തര്‍ ഇന്‍കാസ് നേതാക്കന്‍മാര്‍ക്കെതിരെ കെ.പി.സി.സി നടപടി. കെ.പി.സി.സി.യുടെ വിലക്ക് ലംഘിച്ച് പുതിയ കമ്മിറ്റിയുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ ഹൈദര്‍ ചുങ്കത്തറ, എ.പി മണികണ്ഠന്‍, കെ.വി ബോബന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി കെ.പി.സി.സി അറിയിച്ചു. അന്വേഷണ വിധേയമായാണ് നടപടി.

Related Tags :
Similar Posts