< Back
Qatar
മലയാളി യുവാവ് ഖത്തറിൽ മരിച്ചു
Qatar

മലയാളി യുവാവ് ഖത്തറിൽ മരിച്ചു

Web Desk
|
31 Jan 2022 12:09 AM IST

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മലയാളി യുവാവ് ഖത്തറിൽ മരിച്ചു. കൂത്തുപറമ്പ വട്ടിപ്രം സ്വദേശി ഷംജിത്ത് ഉച്ചമ്പള്ളിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Malayalee youth dies in Qatar

Similar Posts