< Back
Qatar
ഖത്തറിൽ മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകൾ
Qatar

ഖത്തറിൽ മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകൾ

Web Desk
|
22 Oct 2022 11:52 PM IST

പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസുകള്‍ എന്നിവയില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി

ഖത്തറില്‍ നാളെ മുതല്‍ മാസ്ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസുകള്‍ എന്നിവയില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം ഇനി മാസ്ക് ധരിച്ചാല്‍ മതി. അടച്ചിട്ട കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാരും മാസ്ക് ധരിക്കണം.

Related Tags :
Similar Posts