< Back
Qatar
Nasser Al Khilaifi
Qatar

നാസര്‍ അല്‍ ഖിലൈഫി വീണ്ടും യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡൻ്റ്

ഹാസിഫ് നീലഗിരി
|
9 Sept 2023 7:55 AM IST

പിഎസ്ജി പ്രസിഡന്റും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ചെയര്‍മാനുമായ നാസര്‍ അല്‍ ഖിലൈഫിയെ യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

നാല് വര്‍ഷത്തേക്കാണ് നിയമനം. യൂറോപ്പിലെ അഞ്ഞൂറോളം ക്ലബുകള്‍ അംഗങ്ങളായുള്ള സംഘടനയാണ് ഇസിഎ. ബോര്‍ഡ് മീറ്റിങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഓണ്‍ലൈനായും യുവേഫ പ്രസിഡന്റ് നേരിട്ടും പങ്കെടുത്തിരുന്നു.

Similar Posts