< Back
Qatar
ഖത്തർ കെ.എം.സി.സി കാസർകോട്   മുനിസിപ്പൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
Qatar

ഖത്തർ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

Web Desk
|
5 Sept 2022 12:45 PM IST

ഖത്തർ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. ഫൈസൽ ഫില്ലിയാണ് പ്രസിഡന്റ്. സാബിത്ത് തുരുത്തിയെ ജനറൽ സെക്രട്ടറിയായും ബഷീർ കെ.എഫ്.സിയെ ട്രഷററായും തെരഞ്ഞെടുത്തു.

ഖത്തർ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ മുഖ്യപ്രഭാഷണം നടത്തി.




Similar Posts