< Back
Qatar

Qatar
ഖത്തറിലെ മ്യൂസിയങ്ങളിലേക്ക് പ്രവേശിക്കാൻ പുതിയ ടിക്കറ്റ് നിരക്ക്
|1 Jun 2023 10:26 AM IST
ഖത്തറിലെ മ്യൂസിയങ്ങൾ, ഗാലറി, പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം.
ഖത്തർ ഐഡിയുള്ളവർക്ക് പ്രവേശനം സൌജന്യമായി തുടരും. വിദേശികൾക്ക് ഖത്തർ നാഷണൽ മ്യൂസിയം, ഒളിമ്പിക് മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് 50 ഖത്തർ റിയാലാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.