< Back
Qatar

Qatar
സൌദിയിലെ നിയോമിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്
|12 Dec 2023 8:33 AM IST
സൌദി അറേബ്യയിലെ പുതിയ ആകര്‍ഷണമായ നിയോമിലേക്ക് സര്‍വീസിന് തുടക്കമിട്ട് ഖത്തര്‍ എയര്‍വേസ്. ശനി, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നടത്തുക.
സൌദിയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ യാംബുവിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചിരുന്നു. ഇതോടെ സൌദിയില്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസുള്ള നഗരങ്ങളുടെ എണ്ണം 9 ആയി.