< Back
Qatar

Qatar
ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ് മെമ്പര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന
|9 Aug 2023 8:11 AM IST
ഖത്തര്‍ എയര്‍വേസിന്റെ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബ് മെമ്പര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ലോകകപ്പ് ഫുട്ബോളാണ് പ്രിവിലേജ് ക്ലബിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം.
1,40,൦൦൦ പേരാണ് ലോകകപ്പ് സമയത്ത് മാത്രം പ്രിവിലേജ് ക്ലബില്‍ അംഗങ്ങളായി ചേർന്നിട്ടുള്ളത്.