< Back
Qatar
മരിച്ച മലയാളി ബാലികയുടെ കുടുംബത്തെ  ഖത്തർ വിദ്യഭ്യാസ മന്ത്രി സന്ദർശിച്ചു
Qatar

മരിച്ച മലയാളി ബാലികയുടെ കുടുംബത്തെ ഖത്തർ വിദ്യഭ്യാസ മന്ത്രി സന്ദർശിച്ചു

Web Desk
|
13 Sept 2022 10:27 AM IST

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലികയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൂടാതെ കുട്ടിയുടെ കുടുംബത്തെ ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുതൈന അൽ നുഐമി സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി.

Similar Posts