< Back
Qatar

Qatar
ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
|5 July 2022 8:04 PM IST
ജൂലൈ 10 മുതൽ 14 വരെ മന്ത്രാലയങ്ങൾ, മറ്റുസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ അവധിയായിരിക്കും.
ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 14 വരെ മന്ത്രാലയങ്ങൾ, മറ്റുസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ അവധിയായിരിക്കും. ജീവനക്കാർ ജൂലൈ 17 ഞായറാഴ്ചയാണ് ജോലിക്കെത്തേണ്ടത്. പൊതു അവധിദിനങ്ങൾ ഉൾപ്പെടെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തുടർച്ചയായ ഒമ്പത് ദിവസം അവധി ലഭിക്കും.