< Back
Qatar

Qatar
നമീബിയന്‍ തീരത്ത് വീണ്ടും എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തര്‍
|7 March 2023 12:34 AM IST
നമീബിയന്‍ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് പുതിയ എണ്ണ നിക്ഷേപം
നമീബിയന്‍ തീരത്ത് വീണ്ടും എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തര്‍ എനര്‍ജി. ഇത് മൂന്നാമത്തെ കേന്ദ്രമാണ് ഖത്തർ എനര്‍ജി പങ്കാളികളായ പര്യവേക്ഷക സംഘം കണ്ടെത്തുന്നത്. ഷെല്ലും നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഓഫ് നമീബിയയുമാണ് പദ്ധതിയിലെ പങ്കാളികള്‍. നമീബിയന്‍ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് പുതിയ എണ്ണ നിക്ഷേപം.