< Back
Qatar

Qatar
ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് മാറ്റിവെച്ചു
|2 Nov 2023 8:08 AM IST
ഇന്ന് നടക്കാനിരുന്ന ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് മാറ്റിവെച്ചതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കോണ്‍സുലാര്‍, തൊഴില്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഇന്ത്യന്‍ എംബസിയുടെ മികച്ച സംവിധാനമാണ് ഓപ്പണ്‍ ഹൌസ്.