< Back
Qatar
ഏഷ്യന്‍ ഗെയിംസിന് കരുത്തുറ്റ സംഘത്തെ അയക്കാന്‍ ഒരുങ്ങി ഖത്തര്‍
Qatar

ഏഷ്യന്‍ ഗെയിംസിന് കരുത്തുറ്റ സംഘത്തെ അയക്കാന്‍ ഒരുങ്ങി ഖത്തര്‍

Web Desk
|
8 Sept 2023 8:39 AM IST

ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് കരുത്തുറ്റ സംഘത്തെ അയക്കാന്‍ ഒരുങ്ങി ഖത്തര്‍.

ഏഷ്യന്‍ ഗെയിംസിൽ 27 ഇനങ്ങളിലായി 180 കായിക താരങ്ങളാണ് ഖത്തറിനെ പ്രതിനിധീകരിക്കുക. കഴിഞ്ഞ തവണ 6 സ്വര്‍ണമടക്കം 13 മെഡലുകള്‍ ഖത്തര്‍ നേടിയിരുന്നു. ഈ മാസം 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

Similar Posts