< Back
Qatar
ലോകകപ്പ്; ഇന്ത്യൻ മാധ്യമപ്രവർത്തകരെ ആദരിച്ച് ഖത്തർ കെഎംസിസി
Qatar

ലോകകപ്പ്; ഇന്ത്യൻ മാധ്യമപ്രവർത്തകരെ ആദരിച്ച് ഖത്തർ കെഎംസിസി

Web Desk
|
21 Dec 2022 11:54 PM IST

കെഎംസിസി കായികവിഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്

ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഖത്തറിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ ഖത്തര്‍ കെഎംസിസി ആദരിച്ചു. കെഎംസിസി കായികവിഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ എസ്. എ. എം ബഷീർ ഉത്ഘാടനം ചെയ്തു.

ടി. വി ഇബ്രാഹിം എം. എൽ. എ, കെഎംസിസി സ്പോർട്സ് വിംഗ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, മീഡിയ വിംഗ് ഇൻ ചാർജ് അഹ്‌മദ്‌ നിയാസ് മൂർക്കനാട് എന്നിവര്‍ സംസാരിച്ചു

Similar Posts