< Back
Qatar

Qatar
ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു
|16 May 2022 8:23 AM IST
തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഏറെ സഹായകമാകുന്ന ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.

മികച്ച രീതിയില്‍ ക്രമീകരിച്ച വെബ്സൈറ്റ് തൊഴില്‍ മന്ത്രി അലി ബിന്‍ സാമിഖ് അല്‍ മര്‍റിയാണ് ഉദ്ഘാടനം ചെയ്തത്. 43 സേവനങ്ങള്‍ വെബ്സൈറ്റ് വഴി ലഭിക്കും. ഖത്തറിലെ തൊഴില്‍ നിയമങ്ങളെ കുറിച്ചു കൃത്യമായ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.