< Back
Qatar
Qatar to invest in Algeria
Qatar

അല്‍ജീരിയയില്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍

Web Desk
|
23 Aug 2023 7:57 AM IST

അല്‍ജീരിയയില്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. അള്‍ജീരിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സോനട്രാക്ക് കമ്പനിയുമായി ചേര്‍ന്ന് കെമിക്കല്‍ പ്ലാന്‍ന്റ് സ്ഥാപിക്കാനാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.പുതുതായി നിര്‍മിക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ ബ്യുട്ടെയ്ന്‍, പോളി ബ്യൂട്ടെയ്ന്‍ തുടങ്ങിയവയാണ് നിര്‍മിക്കുക

Similar Posts