< Back
Qatar
ഖത്തര്‍- തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റി യോഗം; അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്താന്‍ബൂളിൽ
Qatar

ഖത്തര്‍- തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റി യോഗം; അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്താന്‍ബൂളിൽ

Web Desk
|
15 Oct 2022 12:43 AM IST

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യോഗത്തില്‍ പങ്കെടുക്കും

ദോഹ: ഖത്തര്‍- തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിനായി ‌അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കി തലസ്ഥാനമായ ഇസ്താന്‍ബൂളിലെത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യോഗത്തില്‍ പങ്കെടുക്കും. എട്ടാമത് സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ സംയുക്തം യോഗം ചേര്‍ന്നു.

Related Tags :
Similar Posts