< Back
Qatar
ഡിസംബറിൽ മാത്രം ഖത്തറിലെ തുറമുഖങ്ങൾ   1,40,000 ടൺ ചരക്കുകൾ കൈകാര്യം ചെയ്തു
Qatar

ഡിസംബറിൽ മാത്രം ഖത്തറിലെ തുറമുഖങ്ങൾ 1,40,000 ടൺ ചരക്കുകൾ കൈകാര്യം ചെയ്തു

Web Desk
|
4 Jan 2023 10:49 AM IST

കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം ഖത്തറിലെ തുറമുഖങ്ങളിൽ 1,40,000 ടൺ ചരക്കുകൾ കൈകാര്യം ചെയ്‌തെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 86 ശതമാനം കൂടുതലാണിത് കാണിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ചുള്ള ചരക്ക് കൈമാറ്റവും രാജ്യത്തെ തുറമുഖങ്ങളിലെ കാർഗോ കൈമാറ്റം വർധിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ നിർമാണ വസ്തുക്കളും വ്യാപകമായി രാജ്യത്ത് എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

Similar Posts