< Back
Qatar

Qatar
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ റീജൻസി ഗ്രൂപ്പ് അനുശോചിച്ചു
|6 March 2022 8:50 PM IST
ദോഹ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ റീജന്‍സി ഗ്രൂപ്പ് അനുശോചിച്ചു.പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ട നേതാവായിരുന്നു തങ്ങള്‍.അദ്ദേഹത്തിന്റ്റെ സൗമ്യതയും വിശുദ്ധിയും നിറഞ്ഞ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന, ദീർഘ കാലത്തെ ആത്മ ബന്ധമുള്ള ഒരു ജേഷ്ടസഹോദരനെയാണ് നഷ്ടമായതെന്ന് റീജന്‍സി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു.