< Back
Qatar
ലുസൈല്‍ ബൊലേവാദിലെ പ്രധാന റോഡ്   ഞായറാഴ്ച മുതല്‍ അടച്ചിടും
Qatar

ലുസൈല്‍ ബൊലേവാദിലെ പ്രധാന റോഡ് ഞായറാഴ്ച മുതല്‍ അടച്ചിടും

Web Desk
|
29 Dec 2023 9:36 AM IST

ഏഷ്യന്‍ കപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലുസൈല്‍ ബൊലേവാദിലെ പ്രധാന റോഡ് ഞായറാഴ്ച മുതല്‍ അടച്ചിടും.

വരാനിരിക്കുന്ന പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 17 വരെ അടച്ചിടുമെന്ന് ലുസൈല്‍ സിറ്റി സോഷ്യല്‍ മീഡിയ വഴിയാണ് അറിയിച്ചത്. ലോകകപ്പ് സമയത്ത് ആരാധകരുടെ പ്രധാന സംഗമ കേന്ദ്രങ്ങളിലൊന്നായിരുന്നു ലുസൈല്‍ ബൊലേവാദ്.

ഏഷ്യന്‍ കപ്പിനും സമാനമായ സംവിധാനങ്ങളൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Similar Posts