< Back
Qatar

Qatar
മലയാളി യുവാവ് ഖത്തറിൽ മരിച്ചു
|8 Sept 2022 6:28 PM IST
മൃതദേഹം ഖത്തറിൽ ഖബറടക്കി
ദോഹ: ഖത്തറിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ വട്ടേക്കാട് സ്വദേശി പാറാത്ത് വീട്ടിൽ പി.പി ഉമർ ആണ് മരിച്ചത്. 36 വയസായിരുന്നു.
അർബുധബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു ഉമർ. മൃതദേഹം ഖത്തറിൽ ഖബറടക്കി. ഭാര്യ മുഹ്സിന, മകൻ ഹംദാൻ.
Summary: Thrissur native dies of cancer in Qatar