< Back
Qatar

Qatar
ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം
|28 Feb 2022 7:09 PM IST
ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ടുപേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 670 ആയി. ഇന്ന് 311 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്, ഇതില്‍ 285 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം. 26 പേര്‍ യാത്രക്കാരാണ്. ആകെ 3173 പേരാണ് ഇപ്പോള്‍ ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്