< Back
Qatar
ബീച്ച്
Qatar

ലോകകപ്പ് നവീകരണം; അൽ വക്ര, അൽ ഫർകിയ ബീച്ചുകൾ അടച്ചിട്ടു

Web Desk
|
2 Sept 2022 10:29 AM IST

തൊട്ടടുത്തെത്തിയ ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ വക്ര, അൽ ഫർകിയ ബീച്ചുകൾ അടച്ചിട്ടു. രണ്ട് മാസത്തേക്കാണ് ബീച്ചുകൾ അടച്ചിടുന്നത്.

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കാര്യമായ മാറ്റങ്ങളോടെ ഇനി ഒക്ടോബർ 31നാണ് പൊതുജനങ്ങൾക്കായി ബീച്ചുകൾ തുറന്നുനൽകുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts