< Back
Saudi Arabia
Malayali death
Saudi Arabia

മലയാളി പ്രവാസി സൗദിയിലെ അൽ അഹ്സയിൽ മരിച്ചു

Web Desk
|
11 July 2023 5:50 PM IST

തിരൂർ, പുറത്തൂർ സ്വദേശി സുബ്രമണ്യൻ സൗദിയിൽ മരണപ്പെട്ടു. അൽ അഹ്സ കിങ് ഫഹദ് ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുവാനായി അഹ്സ നവോദയയുടെ പ്രവർത്തകർ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അൽ അഹ്സ ഏരിയ സെക്രട്ടറി ചന്ദ്രബാബു കടക്കലിന്റെ നേതൃത്വത്തിൽ ഏരിയ സാമൂഹ്യ ക്ഷേമ കൺവീനർ സുനിൽ കുമാർ തലശ്ശേരി, സാമൂഹ്യ ക്ഷേമ ജോയിന്റ് കൺവീനർ മുസ്താഖ് പറമ്പിൽപീടിക എന്നിവരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. നടപടികൾ പൂർത്തിയാകുന്ന മുറക്ക് എത്രയും പെട്ടെന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കും.

Similar Posts