< Back
Saudi Arabia
സൗദിയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു
Saudi Arabia

സൗദിയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Web Desk
|
29 Dec 2022 11:52 PM IST

ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു

സൗദി: ജിദ്ദക്കടുത്തുള്ള ബഹറയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പാലം സ്വദേശി എക്കാടൻ ഫൈസൽ ആണ് മരിച്ചത്. 40 വയസായിരുന്നു. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പതിനാറ്‌ വർഷമായി ബഹറയിലെ മിനി മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Similar Posts