< Back
Saudi Arabia

Saudi Arabia
സൗദിയിൽ കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
|27 July 2022 11:16 AM IST
ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശി സൗദിയിലെ ജുബൈലിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടിൽ ഷാജി (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
പതിനേഴ് വർഷമായി ജുബൈൽ റിയാദ് അൽ ദാന കമ്പനിയിൽ ഡ്രൈവറയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ സലീം ആലപ്പുഴ പറഞ്ഞു.