< Back
Saudi Arabia

Saudi Arabia
സൗദിയിലെ അറാറിൽ മലപ്പുറം സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയിൽ
|7 Aug 2023 1:36 AM IST
തൃക്കലങ്ങോട് സ്വദേശി അബ്ദുൽ റഷീദാണ് മരിച്ചത്. 57 വയസ്സായിരുന്നു
സൗദിയിലെ അറാറിൽ മലപ്പുറം സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃക്കലങ്ങോട് സ്വദേശി അബ്ദുൽ റഷീദാണ് മരിച്ചത്. 57 വയസ്സായിരുന്നു.
തുടർ നടപടികൾക്ക് അറാർ പ്രവാസി സംഘം നേതൃത്വം നൽകും.