< Back
Saudi Arabia
വാഹനാപകടം: ജിദ്ദയിലെ ജീസാനിൽ മലയാളി യുവാവ് മരിച്ചു
Saudi Arabia

വാഹനാപകടം: ജിദ്ദയിലെ ജീസാനിൽ മലയാളി യുവാവ് മരിച്ചു

Web Desk
|
19 May 2025 10:04 PM IST

മഞ്ചേരി പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസ്‌റുദ്ദീൻ(26) ആണ് മരിച്ചത്

ജിദ്ദ: സൗദിയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറത്തുകാരനായ യുവാവ് മരിച്ചു. പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസറുദ്ദീനാണ് (26) മരിച്ചത്. ജിദ്ദക്കും ജീസാനുമിടയിലുള്ള ഹൈവേയിലായിരുന്നു അപകടം. മൃതദേഹം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ കബറടക്കം നടത്തും.

Similar Posts