< Back
Saudi Arabia
ദമ്മാം ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു
Saudi Arabia

ദമ്മാം ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു

Web Desk
|
24 Nov 2022 12:46 AM IST

ഹബിബ് എലംകുളം സംഗമം ഉദ്‌ഘാടനം ചെയ്തു

ദമ്മാം: ദമ്മാം ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു. ജനസേവനവും പ്രവാസി വെല്‍ഫയറും മുന്‍നിര്‍ത്തി സംഘടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഹബിബ് എലംകുളം സംഗമം ഉദ്‌ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കം, ഷാഹുല്‍ ഹമീദ് എ.പി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ജോണി പുതിയറ, സിറാജ് ആലപ്പി, അബ്ദുല്‍ ജലീല്‍, ഹാരിസ് രാജ, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Tags :
Similar Posts