< Back
Saudi Arabia
ദമ്മാം കെ.എം.സി.സി ബിസനസ് എക്സലൻസി,   യൂത്ത് വെൽഫയർ അവാർഡുകൾ പ്രഖ്യാപിച്ചു
Saudi Arabia

ദമ്മാം കെ.എം.സി.സി ബിസനസ് എക്സലൻസി, യൂത്ത് വെൽഫയർ അവാർഡുകൾ പ്രഖ്യാപിച്ചു

Web Desk
|
22 Nov 2022 10:43 AM IST

ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ബിസനസ് എക്സലൻസി, യൂത്ത് വെൽഫയർ അവാർഡുകൾ പ്രഖ്യാപിച്ചു.

ബിസിനസ് എക്സലൻസി അവാർഡ് എൻജിയ സി.ഇ.ഒ ഷാഹിദ് ഹസ്സനും യൂത്ത് വെൽഫയർ അവാർഡ് നവാസ് അബൂബക്കർ അണങ്കൂറിനും നൽകുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഹരിതാരവം ദമ്മാം ഫെസ്റ്റിൽ അവാർഡുകൾ വിതരണം ചെയ്യും.

Similar Posts