< Back
Saudi Arabia
Eid ul Azha in Gulf is on June 28

പ്രതീകാത്മക ചിത്രം

Saudi Arabia

മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 28ന്

Web Desk
|
18 Jun 2023 9:44 PM IST

അറഫാ സംഗമം ജൂൺ 27ന്

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28ന്. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അധികൃതർ ബലിപെരുന്നാൾ പ്രഖ്യാപിച്ചത്. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27ന് നടക്കും.



Eid ul Azha in Gulf is on June 28

Similar Posts