< Back
Saudi Arabia
ആരോഗ്യ പ്രവർത്തക പ്രീന മോളെ ദമ്മാം   പാലക്കാട് പ്രാവാസി കൂട്ടായ്മ ആദരിച്ചു
Saudi Arabia

ആരോഗ്യ പ്രവർത്തക പ്രീന മോളെ ദമ്മാം പാലക്കാട് പ്രാവാസി കൂട്ടായ്മ ആദരിച്ചു

Web Desk
|
23 Aug 2022 10:53 AM IST

വിമാന യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് യാത്രക്കാർക്ക് തുണയായ ആരോഗ്യ പ്രവർത്തക പ്രീന മോളെ ദമ്മാം പാലക്കാട് പ്രാവാസി കൂട്ടായ്മ ആദരിച്ചു. ഖിദർ മുഹമ്മദ് മണ്ണൂർ ഉപഹാരം കൈമാറി. അലി മുഹമ്മദ് ഖത്താനി പരിപാടിയിൽ മുഖ്യാതിഥിയായി. റിയാസ് പറളി, മണികണ്ഠൻ എടത്തറ, ശിഹാബ് അൽഹൂർ, സലീം എന്നിവർ നേതൃത്വം നൽകി.

Similar Posts