< Back
Saudi Arabia
Saudi Arabia
സൗദിയിൽ കൂറ്റൻ ക്രൈയിൻ വീണ് അപകടം; ആളപായമില്ല
|12 Sept 2022 11:09 AM IST
സൗദിയിലെ റിയാദിൽ കൂറ്റൻ ക്രൈയിൻ വീണ് അപകടം. അപകടത്തിൽ വാഹനങ്ങൾക്കും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.