< Back
Saudi Arabia
രക്തദാന ക്യാമ്പ് നടത്തി   കെ.എം.സി.സിയുടെ സ്വാതന്ത്ര്യ ദിനാഘോഷം
Saudi Arabia

രക്തദാന ക്യാമ്പ് നടത്തി കെ.എം.സി.സിയുടെ സ്വാതന്ത്ര്യ ദിനാഘോഷം

Web Desk
|
17 Aug 2022 11:16 AM IST

കെ.എം.സി.സി സൗദി ഹഫർബാത്തിൻ ഘടകം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി ആഘോഷത്തിൽ പങ്കാളികളായി.

ഹഫർ സെന്റർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ബാബാ മഞ്ചേശ്വരം, സിദ്ധീഖ് അല, മൊയ്തു വി.എം, അബ്ദുല്ല പരിയാരം, സുബൈർ, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.




Similar Posts