< Back
Saudi Arabia
Kannur native passed away
Saudi Arabia

ഹൃദയാഘാതം; കണ്ണൂര്‍ പേരാവൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

Web Desk
|
6 July 2023 9:57 AM IST

കണ്ണൂര്‍ പേരാവൂര്‍ സ്വദേശി റിയാദിലെ ബത്ഹയില്‍ നിര്യാതനായി. കുനിയില്‍ മജീദ് ആണ് ബത്ഹയിലെ സിആര്‍ബിക്ക് സമീപമുള്ള റൂമില്‍ ഹൃദയാഘാതം കാരണം മരിച്ചത്.56 വയസ്സായിരുന്നു.

റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് രംഗത്തുണ്ട്. സാമൂഹ്യ പ്രവർത്തകരായ മഹ്ബൂബ് ചെറിയവളപ്പ്, ഉസ്മാന്‍ ചെറുമുക്ക് എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.

Similar Posts