< Back
Saudi Arabia

Saudi Arabia
കരുവാരകുണ്ട് ദമ്മാം പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
|5 April 2023 11:07 PM IST
സൗദി അറേബ്യയിലെ കരുവാരകുണ്ട് ദമ്മാം പ്രവാസി കൂട്ടായ്മ ഇഫ്താർ വിരുന്നും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു.
കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഷമീർ ബാബു (പ്രസിഡന്റ്), മുഹമ്മദ് ശിഹാബ് (സെക്രട്ടറി), അബ്ദുസ്സമദ് (ട്രെഷറർ), സയ്യിദ് മുബാറക് (വൈ. പ്രസിഡന്റ്), യൂസഫ് (ജോ. സെക്രട്ടറ) എന്നിവരെയും പതിനെട്ട് അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയുമാണ് തെരഞ്ഞെടുത്തത്.