< Back
Saudi Arabia

Saudi Arabia
കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഭാരവാഹി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു
|8 April 2022 1:45 PM IST
സൗദി ഹഫര്‍ബാത്തിന്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു.
അബ്ദുല്‍ ലത്തീഫ് ബാബയെ പ്രസിഡന്റായും, വി.എം മെയ്തുവിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുഹമ്മദ് ഷാഫി ട്രഷറര്‍ ആയും, സിദ്ധീഖ് അല ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. സലാം മാസ്റ്ററര്‍, ഫൈസല്‍ മാസ്റ്റര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.