< Back
Saudi Arabia
സോഷ്യൽ മീഡിയ വഴി സൗദി അറേബ്യയെ അപമാനിച്ച കേസിൽ കുവൈത്തി പൗരന് മൂന്ന് വർഷം തടവ്
Saudi Arabia

സോഷ്യൽ മീഡിയ വഴി സൗദി അറേബ്യയെ അപമാനിച്ച കേസിൽ കുവൈത്തി പൗരന് മൂന്ന് വർഷം തടവ്

Web Desk
|
21 Dec 2022 11:28 PM IST

ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയാണ് യുവാവിന് വിനയായത്

സോഷ്യൽ മീഡിയ വഴി സൗദി അറേബ്യയെ അപമാനിച്ച കേസിൽ കുവൈത്തി പൗരനെ ക്രിമിനൽ കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചു. ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയാണ് സ്വദേശി യുവാവിന് വിനയായത്. വിദേശരാജ്യ സുരക്ഷ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ആർട്ടിക്കിൾ നാല് ഉദ്ധരിച്ചാണ് പബ്ലിക്ക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

Similar Posts