Saudi Arabia
Saudi Arabia
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
|17 Jun 2025 6:35 PM IST
ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി ചുള്ളിയിൽ അബ്ദുൽ അസീസാണ് മരിച്ചത്. 47 വയസായിരുന്നു. ജിദ്ദയിലെ ഖുലൈസിൽ ജോലി ചെയ്തു വരികയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണം. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കം നടത്തും.