< Back
Saudi Arabia

Saudi Arabia
മലയാളിതീർത്ഥാടകൻ ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു
|3 July 2023 12:55 PM IST
മക്ക: മലയാളി തീർത്ഥാടകൻ ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ പാലാരിവട്ടം സ്വദേശി പ്രിയ ടെക്സ് ഉടമ കൂടിയായ അബ്ദുൽ അസീസ് (69)ആണ് മരിച്ചത്. ഹജ്ജ് നിർവഹിച്ചു മടങ്ങും വഴി ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കിങ് ഫഹദ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.