< Back
Saudi Arabia

Saudi Arabia
സൗദി 'അബ്ശിറി'ൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി
|3 Nov 2022 1:01 AM IST
ആഭ്യന്തര മന്ത്രാലയ ആക്ടിംഗ് സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ യഹിയ പുതിയ സേവനങ്ങളുടെ പ്രഖ്യാപനം നടത്തി
സൗദിയിലെ വ്യക്തിഗത പോർട്ടലായ അബ്ശിറിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. നഷ്ടപ്പെട്ട നാഷണൽ ഐഡിയുടെ പുതിയ പകർപ്പിന് അപേക്ഷിക്കുവാനുള്ള സൗകര്യം. ജനന മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയ ആക്ടിംഗ് സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ യഹിയ പുതിയ സേവനങ്ങളുടെ പ്രഖ്യാപനം നടത്തി.