< Back
Saudi Arabia

Saudi Arabia
ദമ്മാം ട്രിപ വനിതാവേദിക്ക് പുതിയ നേതൃത്വം
|13 Nov 2024 7:06 PM IST
പ്രസിഡന്റായി രാജി അരുണിനെയും ജനറൽ സെക്രട്ടറിയായി രാജി അശോകിനെയും ട്രഷറായി ദേവി രെഞ്ചുവിനെയും തിരഞ്ഞെടുത്തു
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ട്രിപ വനിത വേദിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി രാജി അരുണിനെയും ജനറൽ സെക്രട്ടറിയായി രാജി അശോകിനെയും ട്രഷറായി ദേവി രെഞ്ചുവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷിനു നാസറിനെയും ജോയിന്റ് സെക്രട്ടറിയായി ജെസ്സി നിസ്സാമിനെയും ജോയിന്റ് ട്രെഷറായി ജമീല ഹമീദിനെയും തിരഞ്ഞെടുത്തു.
ദമ്മാം അൽ സധാര റിസോർട്ടിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിന് ട്രിപ ഭാരവാഹികൾ നേതൃത്വം നൽകി.