< Back
Saudi Arabia
കെ.എം.സി.സി ദമ്മാം കോഴിക്കോട്   ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Saudi Arabia

കെ.എം.സി.സി ദമ്മാം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Web Bureau
|
27 April 2022 4:01 PM IST

കെ.എം.സി.സി ദമ്മാം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൈസല്‍ കൊടുമയെ പ്രസിഡന്റായും, നാസര്‍ ചാലിയത്തെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ഷറഫുദ്ദീന്‍ കൊടുവള്ളിയെ ട്രഷററായും, വി.പി ബഷീര്‍, അബ്ദുറഹ്മാന്‍ പൂനൂര്‍, യു.കെ മുഹമ്മദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

Related Tags :
Similar Posts