< Back
Saudi Arabia
ഒഐസിസി കുടുംബ സംഗമം നടത്തി
Saudi Arabia

ഒഐസിസി കുടുംബ സംഗമം നടത്തി

Web Desk
|
5 Jan 2024 8:47 AM IST

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഹുഫൂഫിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ അൽ ബുസ്താനിലെ സുലൈമാൻ റിസോർട്ടിൽ നടന്ന സംഗമം കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. വിടി ബൽറാം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ്, ശാഫി കുദിർ, അർശദ് ദേശമംഗലം, റഫീഖ് വയനാട്, റഷീദ് വരവൂർ, നിസാം വടക്കേകോണം, ഷമീർ പനങ്ങാടൻ, സബീന അഷ്റഫ് , റീഹാന നിസാം, ഷാനി ഓമശ്ശേരി, ജസ്ന മാളിയേക്കൽ, മഞ്ജു നൗഷാദ്, മുരളീധരൻ പിള്ള, അക്ബർ ഖാൻ, ഷിബു സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജൊമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

കെപി നൗഷാദ്,അഫ്സൽ മേലേതിൽ, ജോയൽ ജോമോൻ, അനു ജോയൽ, മൊയ്തു അടാടിയിൽ, ആസിഫ് ഖാൻ , ലിജു വർഗ്ഗീസ്, ഗിറ്റാറിസ്റ്റ് ദീപക് പോൾ, അനീഷ് സനയ്യ, സബാസ്റ്റ്യൻ വിപി, അഹമ്മദ്കോയ, അഫ്സാന അഷ്റഫ്, സിജൊ ജോസ്, നവാസ് അൽ നജ, ഷമീർ പാറക്കൽ, അഫ്സൽ അഷ്റഫ്, ബിൻസി വർഗ്ഗീസ്, നജ്മ അഫ്സൽ, റുക്സാന റഷീദ്, സെബി ഫൈസൽ, ജസ്നി ബിജു, ഷൈല അനീസ് , ഷീബ ടീച്ചർ (കിങ് ഫൈസൽ യൂണിവേർസിറ്റി), റംസീന ഷമീർ, അബ്ദുൽ സലീം കെ, സഫീർ കല്ലറ, സി രമണൻ, ദിവാകരൻ കാഞ്ഞങ്ങാട്, അജിൽ രാമചന്ദ്രർ, ജംഷാദ് ഖാലദിയ, ജിതേഷ് ദിവാകരൻ, ഷിഹാബ് സലാഹിയ്യ, ഷാജി തൃത്താല, നൗഷാദ് കൊല്ലം, ഗോഡു്വീന ഷിജൊ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts