< Back
Saudi Arabia

Saudi Arabia
ഒഐസിസി ദമ്മാം സൈഹാത്ത് കമ്മിറ്റി കലണ്ടര്‍ പുറത്തിറക്കി
|2 Jan 2024 8:53 AM IST
ഒ.ഐ.സി.സി ദമ്മാം സൈഹാത്ത് കമ്മിറ്റി പുതിയ വര്‍ഷത്തിലേക്കുള്ള കലണ്ടര്‍ പുറത്തിറക്കി. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് വി.ടി ബല്‍റാം പ്രകാശനം നിര്‍വ്വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ്, സൈഹാത്ത് കമ്മിറ്റ് ഭാരവാഹികളായ രമേശന്‍ പാലക്കല്‍, ഡിജോ ജോസഫ്, എബി അടൂര്‍, സി.ടി ശശി, അസീസ് കുറ്റ്യാടി, ബിനോയ് അലക്‌സ്, കെ രാജേഷ്, കെ രാജീവ്, ദിലീപ്, ജിനോജന്‍ എന്നിവര്‍ പങ്കെടുത്തു. ബദര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് കലണ്ടര്‍ പുറത്തിറക്കിയത്.