< Back
Saudi Arabia

Saudi Arabia
പി.എഫ്.സി അൽ ഹസ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു
|14 Jun 2023 3:41 PM IST
അൽഹസയിലെ ജീവകാരുണ്യ കലാ-കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ ക്ലബ്ബ് പി.എഫ്.സി കൂട്ടായ്മ ഉപഹാരം നൽകി.. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ സിയക്ക് കൂട്ടായ്മ പ്രസിഡണ്ട് മിമിക്സ് സ്റ്റാർ അഹമ്മദ്‌ഷാ ഉപഹാരം കൈമാറി.
ചടങ്ങിൽ രക്ഷധികാരി ഗഫൂർ വറ്റല്ലൂർ, മുസ്തക് പറമ്പിൽപീടിക അനസ് മാള ,ആബിദ്, ഷബീർ, ജംഷി ഷബീർ, നിസാം, നസീർ ഗുഡ് ബോയ്, പിഫ്സി സെക്രട്ടറി ഷറഫു തോട്ടശേരി എന്നിവർ പങ്കെടുത്തു.