< Back
Saudi Arabia

Saudi Arabia
പ്രവാസി വെൽഫയർ റിയാദ് സെൻട്രൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
|13 Sept 2022 1:00 PM IST
പ്രവാസി വെൽഫയർ റിയാദ് സെൻട്രൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പ്രവിശ്യയിലെ കലാസാംസ്‌കാരിക-മാധ്യമ-ആരോഗ്യ രംഗത്തുള്ളവർ പങ്കെടുത്തു. റഹ്‌മത്ത് തിരുത്തിയാട്, നസറുദ്ദീൻ വീ.ജെ എന്നിവർ സംസാരിച്ചു. ഗോപൻ കൊല്ലം, ഡോ. അബ്ദുൽ അസീസ്, രശ്മി വിനോദ്, ധന്യ ശരത്, നാദിർശ, സായ്നാഥ് തുടങ്ങിയവർ സംബന്ധിച്ചു. അശ്‌റഫ് കൊടിഞ്ഞി, അബ്ദുറഹ്‌മാൻ കുട്ടി, ഷഹ്ദാൻ, അബ്ദുറഹ്‌മാൻ ഒലയാൻ തുടങ്ങിയവർ നേതൃത്വം നൽകി.
